Movies
തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ മേക്ക് ഓവര്‍ കണ്ടോ; ഇതാരാണെന്ന് അറിയാമോ ?
സ്വഭാവിക അഭിനയത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടനാണ് വിജയ് സേതുപതി. തന്റെ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികചതാകാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.