PravasiExpress

ഷൂട്ടിംഗിനിടെ നടി കങ്കണയ്ക്ക് ഗുരുതര പരിക്ക്

Hindi

ഷൂട്ടിംഗിനിടെ നടി കങ്കണയ്ക്ക് ഗുരുതര പരിക്ക്

ഷൂട്ടിംഗിനിടെ ബോളിവുഡ് നടി കങ്കണ റണാവത്ത് ഗുരുതര പരിക്ക്. നെറ്റിയില്‍ പരിക്കേറ്റ കങ്കണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അങ്ങനെ ഇന്തോനേഷ്യക്കാരും സാഹോരേ ബാഹുബലി പാടി; വീഡിയോ കാണാം

Indonesia

അങ്ങനെ ഇന്തോനേഷ്യക്കാരും സാഹോരേ ബാഹുബലി പാടി; വീഡിയോ കാണാം

ബാഹുബലിയിലെ 'സാഹോരേ ബാഹുബലി ' എന്ന ഗാനം ഇന്ത്യയൊട്ടാകെ സൂപ്പര്‍ ഹിറ്റ്‌ ആയപ്പോള്‍ ഇന്തോനേഷ്യക്കാര്‍ക്കും ഒരു മോഹം. അതൊന്നു പാടണം. പിന്നെ ഒട്ടു വൈകിയില്ല. ഇപ്പോള്‍ പാട്ട് സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ് ആയികഴിഞ്ഞു.

കടലിനടിയില്‍ 60,000 വര്ഷം പഴക്കമുള്ള കൊടുംകാട്

Lifestyle

കടലിനടിയില്‍ 60,000 വര്ഷം പഴക്കമുള്ള കൊടുംകാട്

60,000 വര്‍ഷത്തിനും മേലേ പഴക്കമുള്ള, ഉപ്പുവെള്ളത്തില്‍ വളരാത്ത സൈപ്രസ് മരങ്ങള്‍ ഉള്‍പെടെ വന്‍ വൃക്ഷങ്ങള്‍  തഴച്ചുവളര്‍ന്നു നില്‍ക്കുന്നൊരു കൊടുംകാട്, എവിടെയെന്നോ കടലിനടിയില്‍.

ചരിത്ര പരമായ തീരുമാനം; കേരളത്തില്‍ ആദ്യമായി ആര്‍ത്തവത്തിന്റെ ആദ്യദിനം ഇനി മുതല്‍  മാതൃഭൂമി വനിത ജീവനക്കാര്‍ക്ക് അവധി

India

ചരിത്ര പരമായ തീരുമാനം; കേരളത്തില്‍ ആദ്യമായി ആര്‍ത്തവത്തിന്റെ ആദ്യദിനം ഇനി മുതല്‍ മാതൃഭൂമി വനിത ജീവനക്കാര്‍ക്ക് അവധി

ചരിത്ര പരമായ തീരുമാനവുമായി മാതൃഭൂമി ന്യൂസ്.ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തില്‍ ഇനി മാതൃഭൂമി ന്യുസിലെ വനിത ജീവനക്കാര്‍ക്ക് അവധി. മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ ആണ് തീരുമാനം പുറത്ത് വിട്ടത്.

“പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ”; രാമലീല ടീസറില്‍ ദിലീപ് പറയുന്നത് ?

Malayalam

“പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ”; രാമലീല ടീസറില്‍ ദിലീപ് പറയുന്നത് ?

ഗൂഡാലോചനാ കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് 30 സെക്കന്റുള്ളള ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ദിവസവും ഇദ്ദേഹം ജോലിക്ക് പോയി വരുന്നത് വിമാനത്തില്‍

World

ദിവസവും ഇദ്ദേഹം ജോലിക്ക് പോയി വരുന്നത് വിമാനത്തില്‍

നമ്മളൊക്കെ ജോലിക്ക് പോകുന്നത് എങ്ങനെയാണ്. ഒന്നുകില്‍ ബസ്സില്‍ അല്ലേല്‍ ട്രെയിനില്‍ ഇതുമല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍. പക്ഷെ ലോസ് ആഞ്ചലസില്‍ താമസിയ്ക്കുന്ന കര്‍ട്ട് ബാടിന്‍സ്കി എന്നയാള്‍ ദിവസവുംജോലിക്ക് പോയി വരുന്നത്എങ്ങനെയാനെന്നോ? വിമാനത്തില്‍.

ദിലീപ് ഓൺലൈനിന് യു എ ഇയിൽ വിലക്ക്; അതിനിടയില്‍ ദിലീപിന്റെ വെബ്സൈററ് ഹാക്കർമാർ തകര്‍ത്തു

India

ദിലീപ് ഓൺലൈനിന് യു എ ഇയിൽ വിലക്ക്; അതിനിടയില്‍ ദിലീപിന്റെ വെബ്സൈററ് ഹാക്കർമാർ തകര്‍ത്തു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ വെബ്സൈറ്റിന് യു എ ഇയിൽ വിലക്ക്. ദിലീപിൻറെ വെബ്സൈറ്റായ ദിലീപ് ഓൺലൈനാണ് യു എ ഇയിൽ വിലക്കേർപ്പെടുത്തിയത്.

ഇനി പുരുഷന്മാര്‍ക്ക് ശമ്പളത്തോട് കൂടി 3 മാസം പ്രസവാനുബന്ധ അവധി

India

ഇനി പുരുഷന്മാര്‍ക്ക് ശമ്പളത്തോട് കൂടി 3 മാസം പ്രസവാനുബന്ധ അവധി

ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് പുരുഷന്മാര്‍ക്ക് പ്രസവാവധി നല്‍കുന്ന ഏര്‍പ്പാട് വിദേശരാജ്യങ്ങളില്‍ നിലവിലുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ സംഭവം കേട്ട്കേള്‍വി മാത്രമാണ്. എന്നാല്‍ ഇന്ത്യയില്‍ ആ പതിവിനൊരു മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് മുംബൈയിലെ ഒരു കമ്പനി.

ഇതാരാണെന്ന് അറിയാമോ?; നമ്മുടെ മാരുതി 800

India

ഇതാരാണെന്ന് അറിയാമോ?; നമ്മുടെ മാരുതി 800

നമ്മുടെ മാരുതി 800 നിര്‍മ്മാണം കമ്പനി കഴിഞ്ഞ വര്‍ഷമാണ്‌ നിര്‍ത്തലാക്കിയത്. എങ്കിലും ഇപ്പോഴും മാരുതിയെ സ്നേഹത്തോടെ കൊണ്ട് നടക്കുന്നവര്‍ നിരവധിയാണ്.

ലീൻ ബി ജെസ്മസിന്റെ 'വസ്ത്രം' മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Books

ലീൻ ബി ജെസ്മസിന്റെ 'വസ്ത്രം' മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ട്വന്റിഫോർ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ ലീൻ ബി ജസ്മസിന്റെ ആദ്യ കവിതാ സമാഹാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വസ്ത്

ഇന്ത്യയില്‍ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്; സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത ലൈംഗിക അധിക്ഷേപം

Malayalam

ഇന്ത്യയില്‍ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്; സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത ലൈംഗിക അധിക്ഷേപം

സനല്‍ കുമാര്‍ ശശിധരന്റെ ചിത്രമായ സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത ലൈംഗിക അധിക്ഷേപം. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.