PravasiExpress

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് അറസ്റ്റിലായി

India

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് അറസ്റ്റിലായി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി. അന്വേഷണ സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മാതൃകയാക്കാം ഈ മാധ്യമസ്ഥാപനത്തെ...വീഡിയോ

India

മാതൃകയാക്കാം ഈ മാധ്യമസ്ഥാപനത്തെ...വീഡിയോ

ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചു ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിടുന്ന ദിവസങ്ങളാണ്. ഒരു സ്ത്രീക്ക് മാത്രമേ സത്യത്തില്‍ ആ ദിവസങ്ങളുടെ പെടാപാട് മനസ്സിലാകുകയുള്ളൂ.

സഹതാരങ്ങളെ ഓര്‍ത്ത് ടിവി ഷോയില്‍ പൊട്ടിക്കരഞ്ഞ് ശ്രീദേവി

Hindi

സഹതാരങ്ങളെ ഓര്‍ത്ത് ടിവി ഷോയില്‍ പൊട്ടിക്കരഞ്ഞ് ശ്രീദേവി

താന്‍ വേഷമിട്ട മുന്നൂറാമത്തെ ചിത്രം ‘മോം’ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും തന്റെ സഹതാരങ്ങളെ ഓര്‍ത്ത്‌ പൊട്ടികരഞ്ഞു നടി ശ്രീദേവി. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്താനാകില്ലെന്നതാണ് ശ്രീദേവിയെ വിഷമിപ്പിക്കുന്നത്.

നോ 'നോണ്‍ വെജ്'; എയര്‍ ഇന്ത്യയില്‍ ഇക്കണോമി ക്ലാസില്‍ ഇനി മാംസാഹാരമില്ല

India

നോ 'നോണ്‍ വെജ്'; എയര്‍ ഇന്ത്യയില്‍ ഇക്കണോമി ക്ലാസില്‍ ഇനി മാംസാഹാരമില്ല

ആഭ്യന്തര സര്‍വ്വീസുകളിലെ ഇക്കണോമിക് ക്ലാസുകളില്‍ മാംസാഹാരം വിതരണം ചെയ്യുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. അധിക ചിലവും ഭക്ഷണം പാകം ചെയ്യുന്നതും കുറയ്ക്കാനാണ് നടപടിയെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു.

പതിനെട്ടു വര്‍ഷമായി മൈനസ് 65 ഡിഗ്രി താപനിലയുള്ള അലാസ്കയില്‍ ഒറ്റപെട്ടു കഴിയുന്ന കുടുംബം; ഇവര്‍ക്ക് മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിക്കണം

Climate

പതിനെട്ടു വര്‍ഷമായി മൈനസ് 65 ഡിഗ്രി താപനിലയുള്ള അലാസ്കയില്‍ ഒറ്റപെട്ടു കഴിയുന്ന കുടുംബം; ഇവര്‍ക്ക് മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിക്കണം

നമ്മള്‍ സാധാരണമനുഷ്യര്‍ക്ക്‌ ഒന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തൊരു ജീവിതമാണ് ആച്ച്‌ലി കുടുംബം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ജീവിച്ചു തീര്‍ക്കുന്നത്. കാരണം ഈ ലോകത്ത് അവര്‍ ജീവിക്കുന്നത് അത്തരമൊരു സാഹചര്യത്തിലാണ്.

എങ്ങനെ തോന്നുന്നു ഈ കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന്‍...

India

എങ്ങനെ തോന്നുന്നു ഈ കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന്‍...

പത്രമാധ്യമങ്ങളില്‍ അടുത്തിടെ നാം നിത്യേന കാണുന്നൊരു വാര്‍ത്തയാണ് കുടുംബകലഹത്തെ ചൊല്ലി മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊലപെടുത്തി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍.

മുംബൈയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്ക് ഒരു കപ്പല്‍യാത്ര നടത്താം

India

മുംബൈയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്ക് ഒരു കപ്പല്‍യാത്ര നടത്താം

മുംബൈയില്‍ നിന്ന്  ഒരു ക്രൂയിസ് കപ്പല്‍ അന്‍റാര്‍ട്ടിക്കയിലേക്ക്. അതെ , മുംബൈ ആസ്ഥാനമായ 'ദി ക്യൂ എക്സ്പീരിയന്‍സസ്' എന്ന ക്രൂയിസ് കമ്പനിയാണ് ഈ സുവര്‍ണ്ണവസരം ഒരുക്കുന്നത്.

'ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ'; കാവ്യാ മാധവന്റെ  പുതിയ ഗാനം വൈറല്‍

Malayalam

'ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ'; കാവ്യാ മാധവന്റെ പുതിയ ഗാനം വൈറല്‍

മാറ്റിനി എന്ന ചിത്രത്തിലെ ഗാനത്തിന് ശേഷം നടി കാവ്യാ മാധവന്‍ വീണ്ടും ഗായികയായി. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹദിയയിലാണ് കാവ്യ വീണ്ടും ഗായികയായത്.

ഇവിടെ പഠിച്ചാല്‍ മാത്രം പോരാ; പാസ്സാകണമെങ്കില്‍ മരവും നട്ടു വളര്‍ത്തണം

Environment

ഇവിടെ പഠിച്ചാല്‍ മാത്രം പോരാ; പാസ്സാകണമെങ്കില്‍ മരവും നട്ടു വളര്‍ത്തണം

മരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ മാത്രം ഡിഗ്രി പാസ്സാക്കുന്ന ഒരു കലാലയമോ? അതെ അങ്ങനെ ഒന്നുണ്ട്. ഇന്ത്യയില്‍ തന്നെ. ബംഗളൂരു സര്‍വകലാശാലയാണ് ഈ അപൂര്‍വ്വനടപടിയുമായി മുന്നോട്ട് പോകുന്നത്.