India
ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി വൈകും; പുതിയ നിബന്ധന ഇങ്ങനെ
ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധന. മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന പുതിയ ഉത്തരവാണ് തിരിച്ചടിയാകുന്നത്.