PravasiExpress

ലാപ്പോയിൽ മരം വീണ് എട്ട് വാഹനങ്ങൾ തകർന്നു

Kuala Lumpur

ലാപ്പോയിൽ മരം വീണ് എട്ട് വാഹനങ്ങൾ തകർന്നു

മലേഷ്യയിലെ ലപ്പോയിൽ മരം കടപുഴകി വീണ് എട്ട് വാഹനങ്ങൾ തകർന്നു. രണ്ടിടങ്ങളിലായാണ് ഓരേ അപകടം ഉണ്ടായത്. ശക്തമായ മഴക്കാറ്റിനെ തുടർന്നാണ് അപകടം ഉണ്ടായത്. ആദ്യ

3000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന അപൂര്‍വ്വപുഷ്പം

Environment

3000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന അപൂര്‍വ്വപുഷ്പം

3000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന പുഷ്പത്തെ പറ്റി കേട്ടിട്ടുണ്ടോ ?യൂട്ടാന്‍ പൊലുവോ (Youtan poluo)എന്നാണു ഈ അപൂര്‍വപുഷ്പത്തിന്റെ നാമം .

ടൈറ്റാനിക്കിലെ പരിചാരകയുടെ ഗൗൺ ലേലത്തിൽ പോയത് ഒന്നരക്കോടിയ്ക്ക്

World

ടൈറ്റാനിക്കിലെ പരിചാരകയുടെ ഗൗൺ ലേലത്തിൽ പോയത് ഒന്നരക്കോടിയ്ക്ക്

ദൈവത്തെ പോലും വെല്ലുവിളിച്ച് നടത്തിയ ആ ഒരു വലിയ യാത്രയുടെ ഓർമ്മകളും ചിത്രങ്ങളും അവശേഷിപ്പുകളും ഇന്നും ലോകം വലിയ കൗതുകത്തോടെയാണ് കാണുന്

സ്‌റ്റേഡിയത്തിലെ ആള്‍ക്കൂട്ടത്തിനിടയില്‍ എന്നെങ്കിലും കാണാതായാല്‍ ഞാന്‍ മരിച്ചെന്ന് കരുതിയാല്‍ മതി' ; തെന്‍ഡുല്‍ക്കറിന്റെ 44ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ സുധീര്‍കുമാര്‍ ചൗധരിയെ കുറിച്ചറിയാം

India

താരങ്ങള്‍ അത് ക്രിക്കറ്റില്‍ ആണെങ്കിലും മറ്റേതു മേഖലയില്‍ ആണെങ്കിലും അവര്‍ക്ക് ആരാധകര്‍ ഉണ്ടാക്കുക സ്വാഭാവികം. പക്ഷെ താരങ്ങള്‍ അറിയപെടുന്ന പോലെ അവരുടെ ആരാധകരെ ആരെങ്കിലും അറിയാറുണ്ടോ?

സാഹോരേ ബാഹുബലി... ബാഹുബലി രണ്ടാം ഭാഗത്തിലെ ആദ്യ സോംങ് ടീസർ പുറത്ത്

Malayalam

സാഹോരേ ബാഹുബലി... ബാഹുബലി രണ്ടാം ഭാഗത്തിലെ ആദ്യ സോംങ് ടീസർ പുറത്ത്

ഇന്ത്യയൊന്നാകെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ചിത്രം ഏതെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരു ഉത്തരമായിരിക്കും. ബാഹുബലി 2!

'അവതാറി'ന്റെ അടുത്തഭാഗം കാണാന്‍ കാത്തിരിപ്പ് നീളും; ചിത്രം എത്തുക 2020 ക്രിസ്മസിന്

Movies

'അവതാറി'ന്റെ അടുത്തഭാഗം കാണാന്‍ കാത്തിരിപ്പ് നീളും; ചിത്രം എത്തുക 2020 ക്രിസ്മസിന്

അവതാര്‍ രണ്ടാം ഭാഗം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്ത . നേരത്തെ പറഞ്ഞ പ്രകാരം ചിത്രം 2018 ല്‍ എത്തില്ല.

ലോകത്തിന്റെ അറ്റത്തൊരു ഊഞ്ഞാലാട്ടം; ധൈര്യം ഉണ്ടെങ്കില്‍ പോന്നോളൂ

Environment

ലോകത്തിന്റെ അറ്റത്തൊരു ഊഞ്ഞാലാട്ടം; ധൈര്യം ഉണ്ടെങ്കില്‍ പോന്നോളൂ

ലോകത്തിന്റെ അറ്റത്തേക്ക് ഒരു ഊഞ്ഞാല്‍ കെട്ടി ആടിയാലോ? ആ മോഹം സാധിക്കണം എങ്കില്‍ ഇ ക്വ ഡോ റി ലെ ബാ നോ സി ലേ ക്ക് വന്നോളൂ.പക്ഷെ ഒരല്‍പം ധൈര്യം കൂടി വേണം എന്ന് മാത്രം . സ മു ദ്ര നി ര പ്പി ൽ നി ന്ന് 8500 അ ടി ഉ യ ര ത്തി ലാ ണ് ഈ പ്ര ദേ ശം.

കണ്ണേ മടങ്ങുക; സ്വന്തം മകന്‍ പേവിഷബാധയേറ്റു മരണത്തിനു കീഴടങ്ങുന്നത് നിസ്സഹായയായി കണ്ടുനില്‍ക്കേണ്ടി വന്ന ഒരമ്മ; നൊമ്പരമായി ഒരു ചിത്രവും

India

കണ്ണേ മടങ്ങുക; സ്വന്തം മകന്‍ പേവിഷബാധയേറ്റു മരണത്തിനു കീഴടങ്ങുന്നത് നിസ്സഹായയായി കണ്ടുനില്‍ക്കേണ്ടി വന്ന ഒരമ്മ; നൊമ്പരമായി ഒരു ചിത്രവും

സ്വന്തം കുഞ്ഞു മരണത്തിനു കീഴടങ്ങുന്നത് കണ്ടു നില്‍ക്കേണ്ടി വരുന്ന ഒരമ്മയുടെ ദയനീയ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കൂ .കണ്ടു നില്‍ക്കുന്നവര്‍ക്ക് പോലും നെഞ്ചു വിങ്ങുന്ന ആ കാഴ്ചയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറൽ ആശുപത്രിയില്‍ നടന്നത് .

ഈ ഭൗമദിനത്തില്‍ കാനഡയിലെ  സ്‌ലിംസ് നദി മനുഷ്യന് നല്‍കുന്ന മുന്നറിയിപ്പ് കാണാതെ പോകരുത്; പ്രകൃതിചൂഷണം കാരണം നദി പൂര്‍ണമായും അപ്രത്യക്ഷമായി

Climate

ഈ ഭൗമദിനത്തില്‍ കാനഡയിലെ സ്‌ലിംസ് നദി മനുഷ്യന് നല്‍കുന്ന മുന്നറിയിപ്പ് കാണാതെ പോകരുത്; പ്രകൃതിചൂഷണം കാരണം നദി പൂര്‍ണമായും അപ്രത്യക്ഷമായി

കാനഡയിലെ അതിമനോഹരമായ സ്‌ലിംസ് നദി പൂര്‍ണമായും അപ്രത്യക്ഷമായ വാര്‍ത്ത‍ ഞെട്ടലോടെയാണ് ലോകം കേട്ടത് .എന്നാല്‍ ആ ഞെട്ടലിനു അപ്പുറം ഈ സംഭവം ലോകത്തിനു നല്‍കുന്ന ചില വലിയ മുന്നറിയിപ്പുകള്‍ ഈ ഭൌമദിനത്തില്‍ പറയാതെ വയ്യ .

കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ലോക ഭൌമ ദിനം

Climate

കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ലോക ഭൌമ ദിനം

ഇന്ന് ഏപ്രിൽ 22 ലോക ഭൌമ ദിനം .... പുഴകളും കുളങ്ങളും നികത്തി മരങ്ങളും കുന്നുകളും പിഴുതെടുത്ത് തന്നിഷ്ടം കാണിച്ച മനുഷ്യൻ കൊടും ചൂട് താങ്ങാതെ ദൈവത്തേയും പ്രകൃതിയേയും പ്രാകി ജീവിതം തള്ളിനീക്കുന്നു