India
നിരോധിച്ച നോട്ടുമായി നിത്യാനന്ദ ഷേണായ് ; പുത്തന്‍പണത്തിന്റെ ട്രെയിലര്‍ പുറത്ത്
രഞ്ജിത്ത്-മമ്മൂട്ടി ടീമിന്റെ വിഷു റിലീസ് 'പുത്തന്‍ പണ'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്.