സിംഗപ്പൂരിലെ തീവ്രവാദ സാധ്യത നിരക്ക് പത്ത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

സിംഗപ്പൂരിലെ തീവ്രവാദ സാധ്യത നിരക്ക് പത്ത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍
Silhouette of soldier

സിംഗപ്പൂര്‍ : ഏറ്റവും പുതിയ കണക്കനുസരിച്ച് സിംഗപ്പൂരിലെ തീവ്രവാദ സാധ്യത നിരക്ക് പത്ത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍.ഏഷ്യന്‍ രാജ്യങ്ങളിലെ ഐഎസ്ഐഎസ്  ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.’തീര്‍ത്തും തീവ്രവാദ സാധ്യതയില്ല ‘ എന്നതില്‍ നിന്ന് താരതമ്യേനെ സാധ്യതക്കുറവ് എന്ന നിലയിലേക്കാണ് സിംഗപ്പൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തെക്കുകിഴക്കന്‍ രാജ്യങ്ങളായ ഫിലിപ്പൈന്‍സ് ,ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ തീവ്രവാദ സാധ്യത വളരെയധികം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടുതല്‍ സിംഗപ്പൂര്‍ ജനത വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന ജപ്പാന്‍ ,തായ്‌വാന്‍ ,ഹോങ്കോങ്ങ് എന്നീ സ്ഥലങ്ങള്‍ക്ക് സിംഗപ്പൂരിന്‍റെ അതേ സാധ്യത മാത്രമേ നല്‍കിയിട്ടുള്ളൂ.ന്യൂസീലാണ്ട്,ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ തീര്‍ത്തും തീവ്രവാദ സാധ്യത കല്‍പ്പിക്കപ്പെടാത്ത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ