World
ഓസ്‌കാര്‍ വേദിയില്‍ പകരക്കാരിയായി എത്തിയ അനൗഷെ, ബഹിരാകാശത്തെ ആദ്യ മുസ്ലിം വനിത
ഓസ്‌കാര്‍ വേദിയില്‍ പകരക്കാരിയായാണ് അനൗഷെ അന്‍സാരി എത്തിയത് .ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ അസാന്നിധ്യത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ അനൗഷെ അന്‍സാരിയെ ലോകം അന്ന് ശ്രദ്ധിച്ചു .