India
മൃതദേഹം കൊണ്ട് വരാന്‍ എയര്‍ ഇന്ത്യ ഇടാക്കുന്നത് കിലോയ്ക്ക് 18 ദിര്‍ഹം
വിദേശരാജ്യങ്ങളില്‍ മരണപെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സ്വന്തം എയര്‍ ഇന്ത്യ ഇടാക്കുന്നത് കിലോയ്ക്ക് 18 ദിര്‍ഹം വരെ എന്ന് ആരോപണം .മരിച്ചയാളുടെ ഭാരത്തിന്റെ ഓരോ കിലോക്കും 18 ദിര്‍ഹം വരെയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത് .ഇതിന് പുറമെ ശവപ്പെട്ടിയുടെ ഭാരത്തിനും എയര്‍ ഇന്ത്യ പണം