World
80 വേട്ടപ്പക്ഷികളുമായി സൗദി രാജകുമാരന്റെ വിമാനയാത്ര
എണ്‍പതോളം പരുന്തുകളേയും കൊണ്ടൊരു വിമാനയാത്ര.സൗദി രാജകുമാരന്റെ അരുമകളായ വേട്ടപ്പക്ഷികള്‍ക്കാണ് ഈ യോഗം .വേട്ടപ്പക്ഷികളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന സാദി രാജകുമാരന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു .