World
ടൈറ്റാനിക് മുങ്ങാന്‍ കാരണം മഞ്ഞുമല അല്ല; പുതിയ പഠനം
ആഡംബരത്തിന്റെ അവസാന വാക്കായി നിര്‍മ്മിക്കപ്പെട്ട ടൈറ്റാനിക്കിന്റെ ദുരന്തം ഇന്നും ലോകത്തിനു വിശ്വസിക്കാന്‍ കഴിയാത്ത ദുരന്തമാണ്.1912 ഏപ്രില്‍ 15നാണ് ടൈറ്റാനിക് കന്നിയാത്രയില്‍ തകര്‍ന്നത് .മഞ്ഞു മലയില്‍ ഇടിച്ചാണ് കപ്പല്‍ തകര്‍ന്നത് എന്നായിരുന്നു ഇത്രയും കാലം ലോകം വിശ്വസിച്ചത്.