India
പുതിയ 500. 2000 കറൻസി നോട്ടുകൾ ഉടൻ
പുതിയ 500. 2000 കറൻസി നോട്ടുകൾ ഉടൻ എന്ന് റിസർവ് ബാങ്ക് ഗവർണ്ണർ ഊർജിത് പട്ടേൽ അറിയിച്ചു. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ന് അര്
India
പുതിയ 500. 2000 കറൻസി നോട്ടുകൾ ഉടൻ എന്ന് റിസർവ് ബാങ്ക് ഗവർണ്ണർ ഊർജിത് പട്ടേൽ അറിയിച്ചു. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ന് അര്
Kuala Lumpur
മലേഷ്യയില്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നുമുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം 18 ആക്കി ഉയര്‍ത്താന്‍ മലേഷ്യ. കൗമാ
India
നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല. പ്രായോഗികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കള്ളനോട്ടിന്റെ ഗണ്യമായ ഒഴുക്കിനെ തടയാൻ വേണ്ടിയാണ് ദ്രുതഗതിയിലുള്ള തീരുമാനം.
India
ഇന്ന് അർധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയാനുള്ള മാർഗങ്ങളുടെ ഭാഗമായാണു മോദിയുടെ പ്രഖ്യാപനം
India
ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം
India
ആഘോഷങ്ങള്‍ എന്തുമാകട്ടെ മദ്യമില്ലാതെ എന്താഘോഷം എന്ന മട്ടാണ് ഇപ്പോള്‍ മലയാളിക്ക് .വര്‍ഷം പതിനായിരം കോടിയിലധികം രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചു തീര്‍ക്കുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?
World
ഹോളിവുഡ് ചിത്രം 'സ്‌നേക് ഓണ്‍ എ പ്ലെയ്‌നി'ന് സമാനമായ അനുഭവങ്ങള്‍ ആണ് മെക്‌സിക്കോയിലെ ഒരു കൊമേഴ്ഷ്യല്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഉണ്ടായത് .
World
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിയ്ക്കാന്‍ വരട്ടെ .ചിലപ്പോള്‍ പേര് തന്നെ നിങ്ങള്ക്ക് പണി തരും .പറഞ്ഞു വരുന്നത് കുഞ്ഞുങ്ങള്‍ക്ക് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഭവങ്ങളെ കുറിച്ചാണ്
India
ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിചാരണക്കോടതിയുടെ വിധിയില്‍ പോരായ്മകളുണ്ടെന്നും വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച
Malayalam
നൂറുകോടി ക്ലബ്ബില്‍ കയറുന്ന ആദ്യ മലയാളചിത്രമെന്ന നേട്ടവുമായി പുലിമുരുകന്‍ ചരിത്രമെഴുതി . റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് പുലിമുരു
India
ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നടന്‍മാരായ ഉദയും അനിലും കൊല്ലപ്പെട്ടു; നടന്‍ ജയന്‍റെ മരണത്തെ അനുസ്മരിപ്പിക്കുന്ന അപകടം ഹെലികോപ്റ്ററില്‍നിന്നു ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. നായകനടനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടു.
Movies
രജനികാന്തിന്‍റെ ഇത്തവണത്തെ പിറന്നാളിന് ഒരു പ്രത്യേകതയുണ്ട്. രജനിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രം ബാഷ ഒരിക്കല്‍ കൂടി തീയറ്ററില്‍ ചെന്ന് കാ