പുതിയ 500. 2000 കറൻസി നോട്ടുകൾ ഉടൻ

new currency
new currency

പുതിയ 500. 2000 കറൻസി നോട്ടുകൾ ഉടൻ എന്ന് റിസർവ് ബാങ്ക് ഗവർണ്ണർ ഊർജിത് പട്ടേൽ അറിയിച്ചു. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 500ളം ആയിരം നോട്ടുകളുടേയും ക്രയ വിക്രയം സര്‍ക്കാര്‍ സര്‍ക്കാര്‍ നിരോധിക്കുന്നത്. നാളെയും മറ്റന്നാളും എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയും പുതുക്കിനിശ്ചയിക്കുമെന്ന് സൂചനയുണ്ട്.

എന്നാല്‍ നാളെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്നത്  ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഡിസംബര്‍ 30 നുള്ളില്‍ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം. മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നൽകുമെന്ന് മോദി അറിയിച്ചു. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളെ സമീപിക്കാം

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ