Singapore Life
സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭാ
സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ ഹാളില്‍ പ്രസിഡന്‍റ് പി.കെ കോശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 2015-2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എന്‍. ജയകുമാറിനെ പുതിയ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു.