Religious
സിംഗപ്പൂരില്‍ മാര്‍ത്തോമ്മാശ്ലീഹയുടെ ദ&
ഈ വര്‍ഷവും സിംഗപ്പൂരില്‍ മാര്‍ത്തോമ്മാശ്ലീഹയുടെ ദുക്‌റാന തിരുന്നാള്‍ ആചരിക്കുന്നു. വെള്ളിയാഴ്ച, ജൂലൈ മൂന്ന്, വൈകിട്ട് എട്ടുമണി മുതല്‍ വുഡ് ലാന്‍റ്സിലുള്ള ചര്‍ച്ച് ഓഫ് സെന്റ് ആന്‍റണി യില്‍ വെച്ചാണ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്