ആദ്യത്തെ റോബോട്ട് കല്യാണം ജപ്പാനില്‍

ഇക്കഴിഞ്ഞത് വിവാഹ വാര്‍ത്തകളുടെ ആഴ്ച! ഒന്നാമത്തേത് അമേരിക്കന്‍ സുപ്രീം കോടതി സ്വവര്‍ഗ വിവാഹം നിയമനുസൃതമാക്കിയത്. രണ്ടാമത്തേത് ജപ്പാനില്‍നിന്നും ആദ്യത്തെ റോബോട്ട് കല്യാണത്തിന്‍റെതാണ്. 100 -ല്‍ പരം ആളുകള്‍ പങ്കെടുത്ത ഫ്രോയിസ്, യുകിരിന്‍ എന്നീ പേരുകളുള്ള റോബോട്ടുകളായിരുന്നു വധൂ വരന്മാര്‍. ഒഫീഷ്യലായി

ഇക്കഴിഞ്ഞത് വിവാഹ വാര്‍ത്തകളുടെ ആഴ്ച! ഒന്നാമത്തേത് അമേരിക്കന്‍ സുപ്രീം കോടതി സ്വവര്‍ഗ വിവാഹം നിയമനുസൃതമാക്കിയത്. രണ്ടാമത്തേത് ജപ്പാനില്‍നിന്നും ആദ്യത്തെ റോബോട്ട് കല്യാണത്തിന്‍റെതാണ്. 100 -ല്‍ പരം ആളുകള്‍ പങ്കെടുത്ത ഫ്രോയിസ്, യുകിരിന്‍ എന്നീ പേരുകളുള്ള റോബോട്ടുകളായിരുന്നു വധൂ വരന്മാര്‍. ഒഫീഷ്യലായി പൂര്‍ണ്ണ വിവാഹ ഒരുക്കങ്ങളോടെയായിരുന്നു ചടങ്ങുകള്‍. റോബോട്ടുകളുടെ ബാന്‍റ്, കേക്ക് മുറിക്കല്‍, കൂടാതെ റോബോട്ട് വധൂ വരന്മാര്‍ ചുംബനവും കൈമാറി.
 
 ചരിത്രപ്രധാനമായ വിവാഹത്തിന് സാക്ഷിയാവാന്‍ 81 ഡോളര്‍ ടിക്കറ്റ് എടുത്തായിരുന്നു കാണികളെത്തിയത്. പ്രസിദ്ധ റോബോട്ട് നിര്‍മ്മാതാക്കളായ മേവ ഡെങ്കി കമ്പനിയാണ് വരന്‍ ഫ്രോയിസിനെ തയ്യാറാക്കിയത്. പ്രശസ്ഥ ജാപ്പനീസ് പോപ്‌ ഗായിക യുകി കഷിവാഗിയുടെ രൂപ സാദൃശ്യത്തോടെ വധുവിനെ തയാറാക്കിയത്, മറ്റൊരു പ്രസിദ്ധ കമ്പനിയായ തകയൂകി ടോഡോയാണ്. കോപ്പി റൈറ്റ് കാരണങ്ങളാല്‍ ഈ റോബോട്ടിനെ റോബരിന്‍ എന്ന പേരിലാണ് വിളിച്ചതെന്ന്  RT.com പ്രസിദ്ധപ്പെടുത്തി.

വീഡിയോ:

ആദ്യത്തെ റോബോട്ട് കല്യാണം ജപ്പാനില്‍ഇക്കഴിഞ്ഞത് വിവാഹ വാര്‍ത്തകളുടെ ആഴ്ച! ഒന്നാമത്തേത് അമേരിക്കൻ സുപ്രീം കോടതി സ്വവർഗ വിവാഹം നിയമനുസൃതമാക്കിയത്. രണ്ടാമത്തേത് ജപ്പാനില്‍നിന്നും ആദ്യത്തെ റോബോട്ട് കല്യാണത്തിന്‍റെതാണ്...തുടര്‍ന്നു വായിക്കുക: http://goo.gl/iywLCMLike fb.com/PravasiExpressIndia for regular news updatesPravasiExpress

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്