India
Mobile App to get your railway coach cleaned in 15 minutes
Indian Railways recent upgrade plans is going to be more hi-tech as you will be able to get your railway coach cleaned in 15 minutes.
India
Indian Railways recent upgrade plans is going to be more hi-tech as you will be able to get your railway coach cleaned in 15 minutes.
Singapore Life
സിംഗപ്പൂരില്‍ ഇന്ത്യയില്‍ നിന്നുള്ള മാഗി ന്യൂഡിലുകളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു. എന്നാല്‍ വെറും അഞ്ചു മാഗി ന്യൂഡിൽസ് സാമ്പിളുകള്‍ പരിശോധിച്ച ശേഷം, ആരോഗ്യത്തിന് ഹാനികരമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്
Pravasi worldwide
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തിരുവനന്തപുരത്തു നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നു . ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യം അല്പം മുന്‍പു മാലിന്‍ഡോ എയര്‍ വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട് .തിരുവനന്തപുരം -കൊലാലംപൂര്‍ റിട്ടേണ്‍ ടിക്കറ്റിനു ഏകദേശം 11,000 രൂപയാണ് തുടക്കത
Singapore Life
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചേക്കും. മലേഷ്യയില്‍ നടക്കാനിരിക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവസരത്തില്‍ മേഖലയിലെ സിംഗപ്പൂര്‍, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
Irrespective of which country they stay the Keralites, passion for soccer is very special. In Singapore, The Blasters-2015, Singapore Malayalee Football Tournament was Organised with 16 teams participating for the coveted trophy.
Malaysia
1414 ല്‍ സുല്‍ത്താന്‍ ഭരണകാലത്ത് മലേഷ്യയില്‍ കച്ചവടത്തിനായി ഇന്ത്യയുടെ തെക്കെന്‍ സംസ്ഥാനത്തില്‍ നിന്നും വന്നവര്‍ അവിടുത്തെ മലയ്, ചൈനീസ് സ്ത്രീകളെ വിവാഹം ചെയ്യുക വഴി ഉണ്ടായ സമുദായമാണ് മേലക (മലേഷ്യന്‍ സംസ്ഥാനം) ചെട്ടി സമുദായം . ശിവ ഭക്തരായ ചെട്ടി സമുദായക്കാരുടെ ഉത്സവമാണ് 'ഡറ്റൊ ചാച്ചര്‍' എന്നും അറിയപ്
India
നളന്ദ രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ ചാൻസലറായി സിംഗപ്പൂർ മുൻ വിദേശകാര്യമന്ത്രി ജോർജ് യിയോയെ നിയമിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശ ധനസഹായത്തോടെ സ്വതന്ത്ര രാജ്യാന്തര യൂണിവേഴ്സിറ്റിയായാണ് നളന്ദ പ്രവര്‍ത്തിക്കുന്നത് . ഇതിനായി ഏറ്റവും കൂടുതല്‍ ധനസഹായം നല്കുന്ന രാഷ്ട്രങ്ങളിലൊന്ന് സ
India
അനുവദിച്ച അളവിലും അധികം എം എസ് ജി അടങ്ങിയ മാഗി നൂഡില്‍സ് പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിനു എതിരെ മാധുരി ദീക്ഷിത്തിനു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നോട്ടീസ്.
India
സിംഗപ്പൂര്‍ ബാങ്ക് ആയ DBS( ഡവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂര്‍) അതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷത്തോടെ ആരഭിക്കുവാന്‍ ഉദ്ദേശിക്കുന്ന സബ്സിഡറിക്ക് രാജ്യത്താകമാനം 50 മുതല്‍ 75 വരെ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ആണ് പദ്ധതി.
City News
സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുകയും, നിക്ഷേപങ്ങള്‍ക്കായി വിപണി തുറന്നു കൊടുക്കുകയും, അതോടൊപ്പം ഏഷ്യന്‍ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്താല്‍ താമസിയാതെ ഏഷ്യയിലെ പ്രബലശക്തിയായി വളരാന്‍ ഇന്ത്യക്ക് കെല്‍പ്പുണ്ടെന്നു സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെന്‍ ലൂന
Kerala News
സിംഗപ്പൂര്‍ ഹെഡ്ക്വാര്ട്ടേഴ്സായുള്ള കോര്‍പ്പറേറ്റ്360 എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് ഐ.റ്റി. പാര്‍ക്കും സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്ററും ഗ്രാമീണ മേഖലയിലെ ചെറുപട്ടണമായ പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
സിംഗപ്പൂര്‍ മലയാളി അസോസിയേഷന് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാര്‍ണിവല്‍ നാളെ (മെയ്-30) നടക്കും.