കൈദി കിച്ചണ്‍ - ജയില്‍ മാതൃകയിലൊരു റസ്റ്റ"
പഴയ കാലം പോലെയല്ല ജയിലുകള്‍ക്കുള്ളില്‍ ഇപ്പോള്‍ നല്ല സുഖമാണെന്നാണ് കേള്‍ക്കുന്നത്. എങ്കില്‍ അതൊന്നറിയാന്‍ കുറ്റം ചെയ്യാന്‍ ആരെങ്കിലും പുറപ്പെടുമോ? എങ്കിലിതാ ഒരു തെറ്റും ചെയ്യാതെ തന്നെ നിങ്ങള്‍ക്കും സാധ്യമാക്കുന്നു