India
ഇന്ത്യന്‍ ഓഫ് ദി ഇയര്‍: അവസാന വോട്ടെടുപ്പ"
പോയവര്‍ഷത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകനെ തിരഞ്ഞെടുക്കാനുള്ള സി.എന്‍.എന്‍-ഐ.ബി.എന്‍. ചാനലിന്റെ വോട്ടെടുപ്പ് ഇന്ന് -ശനിയാഴ്ച അവസാനിക്കും. ഇന്റലിജന്‍സ് ഡി.ഐ.ജി. പി.വിജയനാണ് ഇതുവരെയുള്ള വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്ത്. ഫേസ്ബുക്കില്‍ സജീവമായ മലയാളികളുടെ പിന്തുണയുണ്ടെങ്കില്‍ വിജയന് നിഷ്പ്രയാസം ഒ