Singapore Life
എം.എല്‍.ഇ.എസ് മലയാളം ക്ലാസുകളുമായി ആറാം അദ
മലയാളം ലാങ്ഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി (എം.എല്‍.ഇ.എസ്) എസ് മലയാളം ക്ലാസുകളുമായി ആറാം അധ്യയന വര്‍ഷത്തേക്ക് കടക്കുന്നു. സിംഗപ്പൂരില്‍ കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരമൊരുക്കിയ എം.എല്‍.ഇ.എസ്, സിംഗപ്പൂര്‍ സ്കൂളുകളില്‍ മലയാളം മാതൃഭാഷാപഠന വിഷയമായി അംഗീകരിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു.