Career Line
JOB OPENING : Marketing Communication Manager
JOB OPENING IN A SINGAPORE BASED COMPANY AS A MARKETING COMMUNICATION MANAGER. Email your Resume to hr@bymacht.com.sg OR careerline@pravasiexpress.com
Career Line
JOB OPENING IN A SINGAPORE BASED COMPANY AS A MARKETING COMMUNICATION MANAGER. Email your Resume to hr@bymacht.com.sg OR careerline@pravasiexpress.com
Kerala News
പുന്നമടക്കായല്‍ സുന്ദരിയായി ഉടുത്തൊരുങ്ങി. ഈ വര്‍ഷത്തെ ജലരാജാക്കന്‍മാരെ കണ്ടെത്താനുള്ള, നെഹ്രു ട്രോഫി വള്ളംകളിയില്‍, നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലപ്പുഴയിലെ പുന്നമടക്കായലില്‍ ആദ്യ തുഴയെറിയും.
Technology
ലോകത്തെമ്പാടുമുള്ള ഐഫോണ്‍ ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഇനി കുറച്ചു ദിവസങ്ങള്‍കൂടി മാത്രം. വലിയ സ്ക്രീനോടുകൂടിയ ഐഫോണ്‍-6 സെപ്തംബര്‍ 9 ന് പുറത്തിറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
City News
സിംഗപ്പൂരില്‍ 13 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവവിഭവശേഷിവകുപ്പ് മന്ത്രി ടാന്‍ ചുവാന്‍ ജിന്‍ പാര്‍ലമെന്റിനെ അറിയിച്ചു .സിംഗപ്പൂര്‍ പി.ആര്‍ കൂടാതെയാണ് 13 ലക്ഷം പേര്‍ .50 ലക്ഷത്തോളം മാത്രമാണ് സിംഗപ്പൂരിലെ ജനസംഖ്യ.നിര്‍മ്മാണ മേഖലയിലും , തുറമുഖങ്ങളിലുമാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യ
Kerala News
മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനനിമിഷം സമ്മാനിച്ചുകൊണ്ട്, സഞ്ജു വി സാംസണിന്‍റെ ഓണസമ്മാനം.. ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് ടീമില്‍ സഞ്ജുവും ഇടം നേടി..
World News
യുഎസ് ആര്‍മിയുടെ മേജര്‍ജനറല്‍ റാങ്കില്‍ ഉള്ള ഒരുദ്യോഗസ്ഥന്‍, ഇന്നലെ അഫ്ഗാനില്‍ കാബൂളിലെ ഒരു മിലിട്ടറി ട്രെയിനിംഗ് അക്കാഡമിയില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു അഫ്ഗാന്‍ പട്ടാളക്കാരന്‍ ഉത്തരവാദിയാണെന്ന് അഫ്ഗാനിലെ, അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.
Kerala News
കേരളത്തിലെ ജനസമൂഹത്തിനുപകരിക്കുന്ന ഒരു സേവനങ്ങളും ചെയ്യാന്‍ കഴിയാത്ത കെഎസ്ആര്‍ടിസി പൂട്ടുന്നതാണ് നല്ലതെന്ന് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം, കോര്‍പറേഷന്‍റെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്, തികച്ചും വെറുതെയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Singapore Life
ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സിംഗപ്പൂരില്‍ തുടക്കമായി. ആദ്യ പരിപാടി, മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച "ഓണം നൈറ്റ്-2014", ആഗസ്റ്റ് രണ്ടാംതീയതി എസ്പ്ലനേഡ് തീയറ്ററിലെ കണ്‍സേര്‍ട്ട് ഹാളില്‍ നടന്നു.
India
2008 ല്‍ ഉണ്ടായതുപോലെ, ബീഹാറിലെ കോസി നദിയില്‍ ജലനിരപ്പ് അപകടമായ രീതിയില്‍ ഉയര്‍ന്ന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി. ഏതു നിമിഷവും അപകടകരമായ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതകള്‍ മൂലം, നദിയുടെ സപീപത്തുള്ള ഏഴു ഗ്രാമങ്ങളില്‍ നിന്നായി 44000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
World News
ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഏകദേശം 367ല്‍ പരം ആള്‍ക്കാര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഭയപ്പെടുന്നു. 1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ 12000 തില്‍പ്പരം വീടുകള്‍ പൂര്‍ണമായോ, ഭാഗികമായോ തകര്‍ന്നു.
Kerala News
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ട. മലേഷ്യയില്‍ നിന്ന് കടത്തിയ 11 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് മൂന്നു കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
City News
മലേഷ്യന്‍ ഹൈബ്രിഡ് വിമാന കമ്പനിയായ മലിന്‍ഡോ എയര്‍ ഒക്ടോബര്‍ മുതല്‍ സിംഗപ്പൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഓ ചന്ദ്രന്‍ രാമമൂര്‍ത്തി അറിയിച്ചു.ഇതോടെ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളെ കൊലാലംപൂര്‍ വഴി സിംഗപ്പൂരുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.