ഹൈക്, പുത്തന്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍

എടുത്തു പറയുമ്പോള്‍ സ്വകാര്യതയ്ക്ക് ഹൈക് മുന്‍ഗണന നല്‍കിയതായി കാണാം. ഹിഡന്‍ മോഡ് (Hidden mode), സുരക്ഷയ്ക്കായി 128 ബിറ്റ് എന്‍ക്രിപ്ഷന്‍ എന്നിവയും ഹൈക് ഒരുക്കിയിരിക്കുന്നു. അവസാനമായി ഓണ്‍ലൈന്‍ എപ്പോള്‍ ആയിരുന്നു (Last Seen Privacy) എന്ന കാര്യം ആരൊക്കെ കാണണം എന്നും ഹൈക് അംഗത്തിന് ക്രമീകരിക്കാം.

പുതിയ രൂപത്തിലും ഭാവത്തിലും അടിമുടി മാറി ഇന്ത്യന്‍ ഇന്‍സ്റ്റന്റ് മെസ്സഞ്ചര്‍ ഹൈക്. 20 മില്ല്യന്‍ യൂസേര്‍സ് തികഞ്ഞ കാര്യം കഴിഞ്ഞ ദിവസം പുറത്തു വിട്ടു. ഈ വിഭാഗത്തിലെ  മറ്റു ആപ്ളിക്കഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈകിനു  സവിശേഷതകള്‍ ഒട്ടേറെ ഉണ്ട്. കഴിഞ്ഞ മാസത്തിലെ കണക്കു പ്രകാരം iOS & Android Store-കളില്‍ ഒന്നാം സ്ഥാനം ഹൈക്കിനാണ്.
 
 എടുത്തു പറയുമ്പോള്‍ സ്വകാര്യതയ്ക്ക് ഹൈക് മുന്‍ഗണന നല്‍കിയതായി കാണാം. ഹിഡന്‍ മോഡ് (Hidden mode), സുരക്ഷയ്ക്കായി 128 ബിറ്റ് എന്‍ക്രിപ്ഷന്‍ എന്നിവയും ഹൈക് ഒരുക്കിയിരിക്കുന്നു. അവസാനമായി ഓണ്‍ലൈന്‍ എപ്പോള്‍ ആയിരുന്നു (Last Seen Privacy) എന്ന കാര്യം ആരൊക്കെ കാണണം എന്നും ഹൈക് അംഗത്തിന്  ക്രമീകരിക്കാം. 100 അംഗങ്ങളെ വരെ ഉള്‍പ്പെടുത്താവുന്ന ഗ്രൂപ്പ് ചാറ്റ് മറ്റൊരു പ്രത്യേകതയാണ്.


 ഇതു തരം ഫയലുകളും അറ്റാച്ച് ചെയ്തു അയക്കാം എന്നുള്ളത് ഹൈകിനെ ഈ കൂട്ടത്തില്‍ വ്യത്യസ്ഥനാക്കുന്നു. PDF, Doc, MP3 ഫോര്‍മാറ്റുകളും ഈ വിധത്തില്‍ അയക്കാം, അതും 100 MB വരെയുള്ള ഫയലുകള്‍ അനുവദനീയമാണ്. മനോഹരങ്ങളായ തീമുകളും (Themes) സ്റ്റിക്കര്‍ പാക്കേജുകളും ഹൈകിനെ ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണമാവുന്നു.
 
 ഹൈക് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ നോക്കൂ.

Read more

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

എറണാകുളം: ആരോഗ്യം ക്ഷയിപ്പിക്കുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കസേരയിലേക്ക് ജെൻസൻ ഹുവാങ്ങ് തിരിച്ചെത്തി. ജെൻസൻ ഹുവാങ്ങിനെ സിഇഒയായി പുന‍ർനിയമിക്കാൻ എൻവി