Pravasi worldwide
പ്രവാസി എക്സ്പ്രസ് 2014 എഡിറ്റോറിയല്‍ അവാര്&#
സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് 2014 മികച്ച സംഭാവനകള്‍ക്ക്, എഡിറ്റോറിയല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്‌നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്‍റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയിലാണ് അവാര്‍ഡ്‌ദാനം നടന്നത്.