ആഹാരപ്രിയരെ..ഇതിലെ ഇതിലെ…

അനേക നിറത്തിലും രുചിയിലുമുള്ള വ്യത്യസ്തയിനം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഒരുക്കിക്കൊണ്ട്, സിംഗപ്പൂരിലെ ആഹാരപ്രിയരുടെ പ്രധാന ഉത്സവം, സുവൈ-2014 ആരംഭിച്ചിരിക്കുന്നു!

അനേക നിറത്തിലും രുചിയിലുമുള്ള വ്യത്യസ്തയിനം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഒരുക്കിക്കൊണ്ട്, സിംഗപ്പൂരിലെ ആഹാരപ്രിയരുടെ പ്രധാന ഉത്സവം, സുവൈ-2014 ആരംഭിച്ചിരിക്കുന്നു!

സിംഗപ്പൂര്‍ ഫുഡ്‌ ഫെസ്റ്റിവലിന്‍റെ ഭാഗമായി, ഇന്ത്യന്‍ ഷെഫ്സ് & ക്യുലിനറി അസോസിയേഷന്‍ (ICCA) ആണ് പ്രസ്തുത ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ലിറ്റില്‍ ഇന്ത്യക്ക് അടുത്തുള്ള സെരംഗൂണ്‍ റോഡില്‍, ജൂലൈ 17  മുതല്‍ 20 വരെ, മേള ഉണ്ടായിരിക്കും.

അന്താരാഷ്ട്രാ തലത്തില്‍ പ്രസിദ്ധരായ എട്ടോളം ഇന്ത്യന്‍ പാചകവിദഗ്ധര്‍ മേളയില്‍ തങ്ങളുടെ പലയിനം മാസ്റ്റര്‍ പീസുകള്‍ അവതരിപ്പിക്കും.

മേളയുടെ ഭാഗമായി, ലൈവ് പെര്‍ഫോര്‍മന്സസ്, കുക്കിംഗ്‌ ക്ലാസുകള്‍, കുക്കിംഗ്‌ മത്സരങ്ങള്‍, ഫ്രൂട്ട് & വെജിറ്റബിള്‍ കാര്‍വിംഗ് എന്നിവയും ഉണ്ടായിരിക്കും. മേളയിലേക്കുള്ള ടിക്കറ്റ്‌ സ്ഥലത്തുള്ള ബൂത്തില്‍ നിന്നും വാങ്ങാവുന്നതാണ്.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ