Movies
മൂവി റിവ്യു: ഹൌ ഓള്‍ഡ് ആര്‍ യൂ
ഒരു സിമ്പിള്‍ കുടുംബചിത്രം. അടിച്ചുപൊളി യൂത്ത്, സിംഗിള്‍സ് എന്നിവരെ പോലും മടുപ്പിക്കില്ല എങ്കിലും ഒരു സാധാരണ കുടുംബപ്രേക്ഷകന് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന, കുടുംബ സമേതം കാണാനുള്ള ചിത്രമാണ് ഹൌ ഓള്‍ഡ് ആര്‍ യൂ. ഭാര്യ ഈ ചിത്രം കണ്ടാല്‍ പാരയാകുമോ എന്നു ചിലരെങ്കിലും ഭയക്കുമ്പോള്‍ ഈ ചിത്രം സബ്സ്റ്റന്‍സ് ഉ