PravasiExpress

Pravasi worldwide

മെല്‍ബണില്‍ 'പുലരി' വാര്‍ഷികം വര്‍ണ്ണത്തœ

മെല്‍ബണ്‍: ജീവകാരുണ്യ രംഗത്ത് ഓസ്ട്രേലിയയില്‍ മാതൃകയായി മാറിയ പുലരി വിക്ടോറിയയുടെ വാര്‍ഷികവും ഇതോടനബന്ധിച്ചുള്ള സ്റ്റേജ് ഷോയും വ്യത്യസ്തത കൊണ്ട് ആകര്‍ഷകമായി.

Literature

മാന്ത്രികനായ മലയാളി – ഗബ്രിയേല്‍ ഗാര്‍സിő

അന്യദേശക്കാരനായ ഒരു സാഹിത്യകാരന്‍റെ മരണമായി തോന്നിയതേയില്ല. മറിച്ച്, നാട്ടിലെ സ്നേഹസമ്പന്നനായ ഒരു തറവാട്ടു കാരണവര്‍ പെട്ടെന്ന് വിടപറഞ്ഞതു പോലെ... കാരണം, മലയാളിയുടെ മാര്‍കേസ് ജീവിച്ചത് കൊച്ചിയിലും, കോഴിക്കോട്ടും, തിരുവനന്തപുരത്തും , പിന്നെ നമ്മുടെ ഗ്രാമങ്ങളിലുമായിരുന്നു. മലയാളിയെ മാജിക്കല്‍ റിയലിസം പ

Kerala News

സിംഗപ്പൂര്‍, പാരീസ്, ദുബായി, ജര്‍മനി യാത്ര

പതിവുപോലെ മന്ത്രിമാരുടെ വിദേശയാത്രകളില്‍ സിംഗപ്പൂരും മുന്‍നിരയില്‍ ഇടംപിടിച്ചു . സംസ്ഥാനം സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമ്പോഴും പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവിട്ട് കേരളത്തിലെ മാതൃകാ മന്ത്രിമാര്‍ നടത്തിയ ധൂര്‍ത്തിന്റെ വിശദാംശങ്ങള്‍ പുറത്തായി. മന്ത്രിമാര്‍ നടത്തിയ വിദേശയാത്രയുടെ കണക്കുകളാണ് ഇപ്പോ

Kerala News

ടൈഗര്‍ എയര്‍ തിരുവനന്തപുരം എയര്‍പോര്‍ട്

വ്യാഴാഴ്ച രാത്രി 11.55ന് തിരുവനന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ട ടൈഗര്‍ എയര്‍ വിമാനം കാലാവസ്ഥ സംബന്ധമായ കംപ്യൂട്ടര്‍ സംവിധാനം തകരാറയതിനെ തുടര്‍ന്ന് പുറപ്പെട്ടിട്ടില്ല.

Kerala News

വിദേശത്തേക്ക് ജോലി വാഗ്‌ദാനം: വന്‍ തട്ടിő

പ്രവാസി എക്പ്രസ് എക്സ്ക്ലൂസീവ്: കേരളത്തില്‍ വന്‍ ജോലി തട്ടിപ്പ്-പുതിയ തന്ത്രങ്ങളുമായി തട്ടിപ്പുകാര്‍. തുക കൈമാറ്റം പോസ്റ്റ്‌ ഓഫീസ്‌ ഇന്‍സ്റ്റന്‍റ് മണി ഓര്‍ഡര്‍ വഴി | നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എമിറേറ്റ്സ് ഫ്ലൈറ്റില്‍ ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റ്‌...