Singapore Life
മദ്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ എര്
പൊതുസ്ഥലങ്ങളിലെ മദ്യഉപഭോഗം മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും മലിനീകരണവും കണക്കിലെടുത്തു മദ്യത്തിന്റെ വില്പനയിലും ഉപഭോഗത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.അടുത്ത വര്‍ഷം ആദ്യം നിയമങ്ങള്‍ നടപ്പില്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്. അതിനു മുന്നോടിയായി