Pravasi worldwide
16-ഇല്‍ കല്യാണം സിംഗപ്പൂരില്‍ ,എന്നാല്‍ കേര&#
വികസിതരാജ്യമായ സിംഗപ്പൂരില്‍ 16 വയസ്സിനു വിവാഹം നടന്നതിനു തെളിവുകള്‍ .എന്നാല്‍ സ്പെഷ്യല്‍ അനുമതിയോടുകൂടി സിംഗപ്പൂരില്‍ 16 വയസ്സില്‍ സ്ത്രീകള്‍ക്ക് കല്യാണം കഴിക്കാന്‍ നിയമം അനുവദിക്കുന്നു .എന്നാല്‍ 16 വയസ്സില്‍ വിവാഹത്തിന് അനുമതി നല്‍കുന്ന വിഷയത്തില്‍ കേരളത്തില്‍ വന്‍ വിവാദങ്ങള്‍ ഉണ്ടായിരിക്കുകയാണ് .