PravasiExpress

City News

സിംഗപ്പൂര്‍ മലയാളി അസോസിയേഷന് പുതിയ നേതൃ

സിംഗപ്പൂര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ഏപ്രില്‍ 28 ഞായറാഴ്ച രാവിലെ ചേര്‍ന്ന 95-ാമത് ആനുവല്‍ ജനറല്‍ബോഡി മീറ്റിങ്ങിലാണ് ഐകകണ്ഠേന പുതിയ പാനല്‍ വര്‍ക്കിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തത്.

Columns

നാം കാണാതെ പോയ പീപ് ലി (ലൈവ്)

കര്‍ഷക ആത്മഹത്യയാണ് മുഖ്യവിഷയമെങ്കിലും, മാധ്യമങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥിതിയുടെയും അനാവശ്യ ഇടപെടല്‍ സ്വകാര്യ ജീവിതത്തില്‍ എത്ര മാത്രം ആഘാതം ഏല്‍പ്പിക്കുന്നു, എന്ന് ഈ ചിത്രം നമുക്ക് വരച്ചു കാട്ടി തരുന്നു.

Pravasi worldwide

പ്രവാസി എക്സ്പ്രസ് സാഹിത്യ മത്സരങ്ങള്‍: ō

മത്സരാര്‍ത്ഥികളുടെ മികച്ച പ്രതികരണവും, അഭ്യര്‍ത്ഥനയും മാനിച്ച്, പ്രവാസി എക്സ്പ്രസ് സാഹിത്യ മത്സരങ്ങളുടെ എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി മെയ്‌ 6 വരെ നീട്ടി