ക്ലാസിക്കല്‍ എലെഗെന്‍സ്: ഡോ. നീനാ പ്രസാദ്
നടന ചാരുതയുടെ മുദ്ര മനോഹാരിത കോറിയിട്ട ചുവടുകളുടെ ഹൃദ്യലാസ്യഭാവമായ് ഡോ. നീനാ പ്രസാദ് സിംഗപ്പൂരില്‍. ഏപ്രില്‍ 6ന് റിപബ്ലിക് പോളിടെക്നിക്കില്‍ വൈകിട്ട് 7 മുതല്‍ 9.30 വരെയാണ് ക്ലാസിക്കല്‍ എലെഗെന്‍സ് എന്ന പ്രോഗ്രാം