City News
ബെഡോക്കിലും, ചോചുകാങ്ങിലും മലയാളം ക്ലാസ്
ബെഡോക്കിലും, ചോചുകാങ്ങിലും പുതിയ പഠനകേന്ദ്രങ്ങള്‍ ഒരുക്കി പുതിയ അദ്ധ്യയനവര്‍ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് മലയാളം പഠിക്കുവാനുള്ള അവസരം ഒരുക്കുകയാണ് മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി. മാര്‍ച്ച് 17 ന് ആണ് പുതിയ സെന്‍റ്റുകളിലെ ക്ലാസ്സുകള്‍ തുടങ്ങുന്നത് . എല്ലാ ഞായറാഴ്‌ചയും വൈകിട്ട് 5മണിമുതല്‍ 7