Kerala News
മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക്
മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക്.ഇതിനു വേണ്ട നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര സാംസ്കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കടോജ് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെടുന്ന വിദഗ്ദ സമിതിയും ഇത് സംബന്ധിച്ച് ശുപാര്‍ശ ചെയ്തു. ശ്രേഷ്ഠ ഭാഷാ പദവി നേടുന്ന ഭാഷയ്ക്ക് രണ്ടായിരം വര്‍ഷം പഴക്കം വേണമെന്ന കേന്ദ്ര