Pravasi worldwide
പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി
കൊച്ചി: പ്രവാസി ഭാരതീയ ദിവസിന് സമ്മേളനത്തിന് ഇന്ന് കൊച്ചി ലീമെറിഡിയനില്‍ തുടക്കമായി. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയാണ് പതിനൊന്നാമത് പ്രവാസി ഭാരതീയ ദിവസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 9.30 നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നി