India
കരിമണൽ ഖനനത്തിനെതിരെ 'സേവ് ആലപ്പാട്'; ഒരു ഗ്രാമത്തെ കടല്‍ വിഴുങ്ങുന്നുന്നതിനു മുമ്പ് ജനങ്ങള്‍ അവസാന പോരാട്ടത്തിന്
നവമാധ്യമങ്ങളില്‍ സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്ന ഹാഷ് ടാഗുകള്‍ നിറയുന്നു.
India
നവമാധ്യമങ്ങളില്‍ സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്ന ഹാഷ് ടാഗുകള്‍ നിറയുന്നു.
World
യുഎഇയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
Malaysia
റഷ്യന്‍ സുന്ദരിയെ വിവാഹം ചെയ്ത മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് കിരീടം നഷ്ടമാകും.
India
ഫെയ്‌സ്ബുക്ക് ബയോ ആയി കൊടുത്തിരിക്കുന്ന വരികള്‍ മോഷ്ടിച്ചതാണെന്ന പുതിയ ആരോപണത്തിന് മറുപടിയുമായി അധ്യാപിക ദീപ നിശാന്ത്.
Good Reads
പഴയ ദുരന്തമുഖത്ത് പ്രതീക്ഷയറ്റ രക്ഷാപ്രവര്‍ത്തനം 25-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടയില്‍ മേഘാലയയില്‍ വീണ്ടു ഖനി അപകടം.
India
നാലു വര്‍ഷം കൊണ്ട് ബാങ്കുകള്‍ നമ്മുടെ കൈയ്യില്‍ നിന്നും പിടിച്ചുപറിച്ചത് 10,000 കോടി രൂപയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? അതെ നമ്മള്‍ വിശ്വസിച്ച് പണമിടപാട് നടത്തുന്ന ഇന്ത്യയിലെ ബാങ്കുകള്‍ തന്നെയാണ് നമ്മളറിയാതെ നമ്മളെ കൊള്ളയടിക്കുന്നത്.
Malayalam
മമ്മൂട്ടിയെ നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ രംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമായി ചിത്രത്തിലെ രംഗത്തില്‍ കറുത്ത വര്‍ഗ്ഗക്കാരെ ഇറക്കിയെന്നാണ് അരുന്ധതി റോയുടെ വിമര്‍ശനം.
India
ഇനി മുതല്‍ റെയില്‍വെ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങളുടെ രീതിയിലാകുന്നു. വിമാനയാത്രയ്ക്ക് സമാനമായി ട്രെയിന്‍ യാത്രയിലും ചെക്ക് ഇന്‍ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വേ.
Food
ഒരു ചൂരയ്ക്ക് എന്ത് വില ലഭിക്കും ? എങ്കില്‍ കേട്ടോളൂ ഇരുപത്തിയൊന്നുകോടി രൂപയ്ക്ക് ഒരു ചൂര മത്സ്യം ലേലത്തില്‍ പോയിരിക്കുന്നു , എവിടെയെന്നോ ? അങ്ങ് ജപ്പാനില്‍.
India
നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി.
Malayalam
അര്‍ജുനെതിരെ വീണ്ടും മീടൂ ആരോപണവുമായി നടി ശ്രുതി ഹരിഹരന്‍. നിപുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രുതി കുറച്ചു നാളുകള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു.
Kerala News
മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി.