Malayalam
സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു; വരുന്നത് അഞ്ചാം ഭാഗം
സേതുരാമയ്യര്‍ സിബിഐ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. അഞ്ചാം പതിപ്പുമായി സേതുരാമയ്യര്‍ വരുന്നു. അവസാനം 2005ലായിരുന്നു ചിത്രത്തിന്റെ നാലാംഭാഗമായ നേരറിയാന്‍ സിബിഐ പുറത്തിറങ്ങിയത്. അതിനു ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ആരും സ്ഥിരീകരിച്ച