ഇനി യുട്യൂബിൽ പരസ്യങ്ങൾ നിങ്ങളെ ശല്യപ്പെടുത്തില്ല

ഇനി യുട്യൂബിൽ പരസ്യങ്ങൾ നിങ്ങളെ ശല്യപ്പെടുത്തില്ല
ads

യു ട്യൂബിൽ വീഡിയോ കാണാൻ ഇരുന്നാൽ ആ രസം മുഴുവൻ ചോർത്തിക്കളുന്ന പരസ്യങ്ങളാണ് തെളിയുക. സ്കിപ് ചെയ്യാൻ പോലും പറ്റാതെ പരസ്യം മുഴുവൻ കാണാതെ വീഡിയോ കണ്ട് പൂർത്തിയാക്കാൻ കഴിയാത്ത 'ആ പ്രശ്നം' അഭിമുഖീകരിക്കാത്തവരുണ്ടാകില്ല എന്നതാണ് സത്യം.

എന്നാൽ ഇനി ആ വിഷമം വേണ്ട. ദീർഘ നേരമുള്ള പരസ്യങ്ങൾ ഒഴിവാക്കുമെന്ന് ഗൂഗിൾ അറിയിച്ചുകഴിഞ്ഞു. എന്നാൽ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരും. 30 സെക്കന്റ് ദൈർഘ്യമുള്ള പരസ്യങ്ങൾ അടുത്ത വർഷത്തോടെ ഒഴിവാക്കും. വീഡിയോ കാണുന്നവർക്കും പരസ്യക്കാർക്കും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്ന പരസ്യങ്ങൾ മാത്രമേ ഇനി ഉൾപ്പെടുത്തൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പകുതിയോളം ആളുകൾ പരസ്യങ്ങൾ ആളുകൾ കാണുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ