അസ്ലൻഷാ കപ്പ് മലേഷ്യയിൽ; ഇന്ത്യൻ ടീമിനെ ശ്രീജേഷ് നയിക്കും

അസ്ലൻഷാ കപ്പ് മലേഷ്യയിൽ; ഇന്ത്യൻ ടീമിനെ ശ്രീജേഷ് നയിക്കും
hockey

മലേഷ്യയിൽ നടക്കുന്ന അസ്ലൻഷാ കപ്പ്   ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. പാക്കിസ്ഥാൻ ഇത്തവണ കളിക്കില്ല. ആറ് ടീമുകളാണ് മത്സര രംഗത്തുള്ളത്. നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയ ടീമാണ് ഇന്ത്യയുടേത്. പ്രതിരോധ താരം ഗുരീന്ദര്‍ സിങ്ങും മധ്യനിര താരങ്ങളായ സുമിതും മന്‍പ്രീതും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും. മലേഷ്യൻ ടീമും മത്സരരംഗത്തുണ്ട്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു