ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സ് ഷ

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 10 ആഴ്ചയാണ് ക്ലൈമാക്സ് ചിത്രീകരിക്കാനായി രാജമൌലിയും കൂട്ടരും മാറ്റിവെച്ചിരിക്കുന്നത്.. അടുത്ത വര്‍ഷമാണ് സിനിമയുടെ റിലീസ്. ജൂണ്‍ 13ന് സിനിമയുടെ ക്ലൈ മാക്സ് ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.  10 ആഴ്ചയാണ് ക്ലൈമാക്സ് ചിത്രീകരിക്കാനായി രാജമൌലിയും കൂട്ടരും മാറ്റിവെച്ചിരിക്കുന്നത്.. അടുത്ത വര്‍ഷമാണ് സിനിമയുടെ റിലീസ്. ജൂണ്‍ 13ന് സിനിമയുടെ ക്ലൈ മാക്സ് ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിംഗിനായി  ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍  കൂറ്റന്‍ സെറ്റ് ഒരുക്കിക്കഴിഞ്ഞു.  ഈ ഷെഡ്യൂളോടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും. അടുത്തവര്‍ഷം ഏപ്രിലില്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി.

<div class="\\&quot;news-item-content" ml ng-binding\\">

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു