ബാഹുബലിയുടെ ആധാര്‍ കാര്‍ഡ്‌ കണ്ടോ

ബാഹുബലി ആയാലും ശരി സാധാരണക്കാരന്‍ ആയാലും ശരി നമ്മുടെ ആധാര്‍ കാര്‍ഡ്‌ നോക്കി ആളെ കണ്ടെത്താന്‍ കഴിയുമെന്ന് കരുതേണ്ട. കാരണം ബാഹുബലിയുടെ ഒര്‍ജിനല്‍ ആധാര്‍കാര്‍ഡ് കണ്ടു ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകരെല്ലാം.

ബാഹുബലിയുടെ ആധാര്‍ കാര്‍ഡ്‌ കണ്ടോ
prabhas-adhar

ബാഹുബലി ആയാലും ശരി സാധാരണക്കാരന്‍ ആയാലും ശരി നമ്മുടെ ആധാര്‍ കാര്‍ഡ്‌ നോക്കി ആളെ കണ്ടെത്താന്‍ കഴിയുമെന്ന് കരുതേണ്ട. കാരണം ബാഹുബലിയുടെ ഒര്‍ജിനല്‍ ആധാര്‍കാര്‍ഡ് കണ്ടു ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകരെല്ലാം.

സാധാരണ എല്ലാവരുടെയും ആധാര്‍ കാര്‍ഡിലെ ഫോട്ടോ കണ്ട് വ്യക്തിയെ തിരിച്ചറിയാന്‍ കുറച്ച് പ്രയാസപ്പെടും എന്നിരിക്കെ ബാഹുബലിയായി തകര്‍ത്ത് അഭിനയിച്ച തെലുങ്കുതാരം പ്രഭാസിന്റെ ആധാര്‍ കാര്‍ഡും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രഭാസ് എന്ന നടന്റെ സൗന്ദര്യത്തെ പാടേ തകര്‍ക്കുന്നതാണ്  ഫോട്ടോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രധാന കമന്റ്.ഉപ്പളാപ്പട്ട് വെങ്കട്ട സൂര്യനാരായണ പ്രഭാസ് എന്ന പൂർണ്ണ പേര് തന്നെയാണ് ചിത്രത്തിലെ ആധാറിലും ഉള്ളത്.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്