‘കറ്റപ്പാ’; ശിവഗാമിയുടെ ചൈനീസ്‌ വിളി കേട്ടാല്‍ ബാഹുബലി ആരാധകര്‍ ചിരിച്ചു മരിക്കും; ബാഹുബലിയുടെ ചൈനീസ് പതിപ്പ് യൂട്യൂബില്‍ ഹിറ്റ്

ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രം കുറിച്ച സിനിമയാണ് ബാഹുബലി. ഇന്ത്യയില്‍ മാത്രമല്ല ചിത്രം വിദേശത്തും വമ്പന്‍ ബോക്സ്‌ ഓഫീസ് വിജയം നേടുകയും ചെയ്തു. പല ഭാഷകളിലായി ചിത്രം മൊഴി മാറ്റി എത്തിയതിന് പിന്നാലെ ബാഹുബലി ഒന്നാം ഭാഗം ചൈനീസ്, ജര്‍മ്മന്‍ ഭാഷകളിലേക്ക് മൊഴി മാറ്റി എത്തിയിരുന്നു.

‘കറ്റപ്പാ’; ശിവഗാമിയുടെ ചൈനീസ്‌ വിളി കേട്ടാല്‍ ബാഹുബലി ആരാധകര്‍ ചിരിച്ചു മരിക്കും; ബാഹുബലിയുടെ ചൈനീസ് പതിപ്പ് യൂട്യൂബില്‍ ഹിറ്റ്
sivakami

ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രം കുറിച്ച സിനിമയാണ് ബാഹുബലി. ഇന്ത്യയില്‍ മാത്രമല്ല ചിത്രം വിദേശത്തും വമ്പന്‍ ബോക്സ്‌ ഓഫീസ് വിജയം നേടുകയും ചെയ്തു.  പല ഭാഷകളിലായി ചിത്രം മൊഴി മാറ്റി എത്തിയതിന് പിന്നാലെ ബാഹുബലി ഒന്നാം ഭാഗം ചൈനീസ്, ജര്‍മ്മന്‍ ഭാഷകളിലേക്ക് മൊഴി മാറ്റി എത്തിയിരുന്നു. ബാഹുബലി ഒന്നാം ഭാഗത്തിലെ കിടിലന്‍ സീനുകളിലൊന്നാണ് ശിവകാമി അധികാരം ഏറ്റെടുക്കുന്നത്. കൊട്ടാരത്തിലെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളും ശിവകാമിയുടെ കട്ടപ്പ എന്ന വിളിയുമെല്ലാം ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഈ രംഗത്തിന്റെ ചൈനീസ് പതിപ്പ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. കട്ടപ്പ എന്ന ഗംഭീര്യം നിറഞ്ഞ ആ വിളി ചൈനീസ്‌ ഭാഷയില്‍ വന്നപ്പോള്‍ ഒരല്പം വ്യത്യസ്തമായി പോയി. അതാണിപ്പോള്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

Read more

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

രാജ്യത്തെ ഏറ്റവും വലിയ കോപ്പറേഷനിൽ ഭരണം നേടി ബി ജെ പി മുന്നണി. മഹാരാഷ്ട്രയിലെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയി