2017 ഏപ്രിൽ 28 ആണ് ആ ദിവസം. ബാഹുബലി രണ്ടാം ഭാഗം റിലീസാവുന്ന ആ ദിവസം.ഈ വർഷം ഡിസംബറിൽ പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമായി. പ്രേക്ഷകരെ മുൾമുനയിൽ നിർത്തി എസ്എസ് രാജമൗലി അവസാനിപ്പിച്ച ബാഹുബലിയില്‍ കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന ചോദ്യമാണ് പ്രേക്ഷകരെ ഇപ്പോഴും ചിന്താ കുഴപ്പത്തിലാക്കുന്നത്.
Latest Articles
ഇന്ത്യയുടെ മുന്‍ ഓള് റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു
കാലിഫോർണിയ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോർണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവരം...
-Advts-
Popular News
ജർമനിയിലെ ന്യൂഡിസ്റ്റ് ബീച്ചുകളിലേക്ക് വസ്ത്രം ധരിച്ചെത്തുന്നവർക്ക് വിലക്ക്
ജർമനിയിലെ പ്രശസ്തമായ ന്യൂഡിസ്റ്റ് ബീച്ചുകളിൽ വസ്ത്രം ധരിച്ചു വരുന്നവർക്ക് വിലക്കേർപ്പെടുത്തി. സാധാരണയായി പ്രകൃതിയുമായി ഇടപഴകി ജീവിക്കുന്ന ജീവിത ശൈലിയുള്ളവരാണ് ന്യൂഡിസ്റ്റ് ബീച്ചുകളിലെത്താറുള്ളത്. വസ്ത്രം ധരിച്ചെത്തുന്നവർ നഗ്നതാവാദികൾക്ക് അലോസരമുണ്ടാകുന്നുവെന്ന് പരാതി ഉയർന്നതിനെ...
‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ
ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; നിഗൂഢതയുമായി ‘ദി ഡോർ’ ടീസർ
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ന്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിന്റെ...
വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്; പെൺകുട്ടിക്ക് ദാരുണാന്ത്യം
വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ...
ഞാൻ കൂടെ ഉള്ളപ്പോൾ ബാല മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു: എലിസബത്തിന്റെ പുതിയ വെളിപ്പെടുത്തൽ
തന്നെ വിവാഹം കഴിക്കുമ്പോൾ നടൻ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നതായും വെളിപ്പെടുത്തി മുൻഭാര്യ ഡോ. എലിസബത്ത് ഉദയൻ. ആ സ്ത്രീയുടെ ഫോൺ നമ്പർ ഫോണിൽ...