ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഭിക്ഷാടനം

ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഭിക്ഷാടനം. ദോഹയില്‍ നിന്നും ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം. ഒരു പ്ലാസ്റ്റിക് കവര്‍ കൈയില്‍ പിടിച്ച മധ്യവയസ്‌കനായ ഒരാളാണ് വിമാനത്തില്‍ ഭിക്ഷ യാചിക്കുന്നത്.

ഖത്തര്‍ എയര്‍വേയ്‌സ്  വിമാനത്തില്‍ ഭിക്ഷാടനം
begger-in-qatr-airways

ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഭിക്ഷാടനം. ദോഹയില്‍ നിന്നും ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം. ഒരു പ്ലാസ്റ്റിക് കവര്‍ കൈയില്‍ പിടിച്ച മധ്യവയസ്‌കനായ ഒരാളാണ് വിമാനത്തില്‍ ഭിക്ഷ യാചിക്കുന്നത്.യാത്രക്കാര്‍ തന്നെയാണ് ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇയാള്‍ ഭിക്ഷ യാചിക്കാന്‍ വേണ്ടി മാത്രം വിമാനത്തില്‍ കയറിയതാണോ, അതോ യാത്രാക്കാരന്‍ തന്നെയാണോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല. എന്തയാലും വിമാനത്തില്‍ കയറി ഒരാള്‍ ഭിക്ഷ ചോദിച്ച സംഭവം ലോകത്ത് തന്നെ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. . ഇതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു