സാരിയിൽ അതിസുന്ദരിയായി ഭാവന; ചിത്രങ്ങൾ വൈറൽ

സാരിയിൽ അതിസുന്ദരിയായി ഭാവന; ചിത്രങ്ങൾ വൈറൽ
image (1)

മലയാളികളുടെ  എക്കാലത്തെയും പ്രിയതാരമാണ് ഭാവന. വിവാഹശേഷം ഭർത്താവിനൊപ്പം ബെംഗളൂരുവിലേക്ക് ചേക്കേറിയെങ്കിലും തന്‍റെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ താരം മറക്കാറില്ല.

ഇളംനീല സാരിയിൽ അതിസുന്ദരിയായ ഭാവനയുടെ ചിത്രങ്ങൾക്ക് പുറകെയാണിപ്പോൾ സോഷ്യൽ മീഡിയ. ഭാവന തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇളംനീല സാരിയിൽ ഭാവന അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ പക്ഷം.

2018 മാർച്ചിലാണ് ഭാവനയും കന്നഡ നിർമാതാവ് നവീനും വിവാഹിതരായത്. 5 വർഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 99 എന്ന കന്നഡ ചിത്രമാണ് ഭാവനയുടെ ഒടുവിൽ തിയെറ്ററിലിറങ്ങിയ ചിത്രം.

https://www.instagram.com/p/ByN-_aYFQeE/?utm_source=ig_web_copy_link

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു