ബിജു രമേശിന്‍റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകനും തമ്മിലുള്ള ആഡംബര വിവാഹത്തിന്റെ ട്രെയിലര്‍ വീഡിയോ എത്തി.
ഡിസംബര്‍ 4 നായിരുന്നു ബിജു രമേശിന്റെ മകള്‍ മേഘ ബി രമേശും അടൂര്‍ പ്രകാശിന്റെ മകന്‍ അജയ കൃഷ്ണനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആനയറ കിംസ് ആശുപത്രിക്ക് സമീപം എട്ടേക്കര്‍ വിസൃതിയിലുള്ള രാജധാനി ഗാര്‍ഡന്‍സിലാണ് വിവാഹ വേദി ഒരുങ്ങിയത്. മൈസൂര്‍ പാലസ് മാതൃകയിലായിരുന്നു പ്രവേശന കവാടം. അക്ഷര്‍ത്ഥം ക്ഷേത്രം മാതൃകയില്‍ കല്യാണ മണ്ഡപം ഒരുക്കി.
വീഡിയോ കാണാം