വിമാനയാത്രക്കാര്‍ ഇനി പാസ്പോര്‍ട്ട്‌ കൈയ്യില്‍ കരുതണ്ട

വിമാനയാത്രക്ക് പോകുമ്പോള്‍ ഇനി പാസ്പോര്‍ട്ടും , മറ്റു തിരിച്ചറിയൽ രേഖകളോ കൈയ്യില്‍ കരുതേണ്ട .കാരണം രാജ്യത്തെ വിമാന യാത്ര ഇനി ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ ആയിരിക്കും .അതായത് എയർപോർട്ടിൽ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ടതില്ല.

വിമാനയാത്രക്കാര്‍ ഇനി പാസ്പോര്‍ട്ട്‌ കൈയ്യില്‍ കരുതണ്ട
chatrapati_shivaji_airport

വിമാനയാത്രക്ക് പോകുമ്പോള്‍ ഇനി പാസ്പോര്‍ട്ടും , മറ്റു തിരിച്ചറിയൽ രേഖകളോ കൈയ്യില്‍ കരുതേണ്ട .കാരണം രാജ്യത്തെ വിമാന യാത്ര ഇനി ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ ആയിരിക്കും .അതായത് എയർപോർട്ടിൽ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ടതില്ല.

വിമാനത്താവളത്തിലെ ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിപ്പിക്കുന്നതോടെ യാത്ര ചെയ്യേണ്ട വിമാനത്തിന്റെ വിവരങ്ങളും ടിക്കറ്റ് വിശദാംശങ്ങളും പാസ്‍പോര്‍ട്ടും അടക്കമുള്ളവയുടെ വിവരങ്ങളും അധികൃതര്‍ക്ക് അനായാസം ലഭിക്കും.ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നാണ് ഇതിന്റെ പരീക്ഷണത്തിന്റെ ആദ്യഘട്ടം. ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ ഉപയോഗിച്ചുള്ള വിമാനയാത്രയുടെ പരീക്ഷണത്തിന്റെ പൈലറ്റ് പ്രോജക്ട് ഇതിനോടകം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞു.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. നിലവില്‍ നൂറു കോടി ആധാര്‍ കാര്‍ഡുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തിരിക്കുന്നത്. ആധാറിലൂടെ ഓരോരുത്തരുടെയും ബയോമെട്രിക്, വിരലടയാളം, ഐറിസ് സ്കാന്‍ തുടങ്ങിയ നിരവധി വിവരങ്ങളാണ് ദേശീയ ഡിജിറ്റല്‍ രജിസ്ട്രിയിലേക്ക് എത്തുന്നത്. ആധാറിനെ പാസ്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുകയും വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കുകയും ചെയ്താല്‍ നിങ്ങളുടെ വിമാനയാത്രയും ഡിജിറ്റലാക്കാമെന്നാണ് വ്യോമയാന അധികൃതര്‍ പറയുന്നത്.

Read more

ജലനിരപ്പ് ഉയർന്നു; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജലനിരപ്പ് ഉയർന്നു; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ തുറക്കാൻ അനുമതി. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകീട്ട് ആറ് മണിയോടെ ഘട്ടം ഘട്ടമായി തുറക്കു

ഇന്ത്യൻ ബാഡ്മിന്‍റണിലെ പുതിയ മലയാളിത്തിളക്കം; പ്രവാസികൾക്ക് അഭിമാനമായി അലെക്സിയ

ഇന്ത്യൻ ബാഡ്മിന്‍റണിലെ പുതിയ മലയാളിത്തിളക്കം; പ്രവാസികൾക്ക് അഭിമാനമായി അലെക്സിയ

ദുബായ്: അഞ്ച് വയസിൽ ദുബായ് ഇന്ത്യ ക്ലബ്ബിലെ ഒരു പ്രാദേശിക ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ ജേതാവായ മലയാളി പെൺകുട്ടി അലക്സിയ പത്ത് വർഷത്തി

കോമൺവെൽത്ത് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത, ഹർഷ് സിങ്ങിനും സ്വർണം

കോമൺവെൽത്ത് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത, ഹർഷ് സിങ്ങിനും സ്വർണം

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ചരിത്രമെഴുതി ഇന്ത്യയുടെ അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹെയ്ദി ക്വാച്

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം; ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം; ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

ആലപ്പുഴ: അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമത്തിൽ ഉടമ അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിനാണ് അറസ്റ്റിലായത്. പുന്നപ്