ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാലോകം

Share

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാലോകം. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ എത്തി നീണ്ട നാല് പതിറ്റാണ്ടായി മലയാള സിനിമയ്‌ക്കൊപ്പമുണ്ട് മമ്മൂക്ക.

https://www.facebook.com/ActorMohanlal/posts/3276836309038709 https://www.facebook.com/PrithvirajSukumaran/posts/3256529854402056 https://www.facebook.com/AjuVargheseOfficial/photos/a.321210511300025/3323621511058895/

മോഹൻലാൽ, സുരേഷ് ഗോപി, നിവിൻ പോളി, പൃഥ്വിരാജ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, കെഎസ് ചിത്ര,സലിം കുമാർ, ടോവിനോ തോമസ് ഷാജി കൈലാസ് തുടങ്ങി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചു.

https://www.facebook.com/SalimKumarOfficialPage/posts/2920658821372371 https://www.facebook.com/ActorTovinoThomas/posts/3934708823225776 https://www.facebook.com/surajofficialpage/posts/1370792849798038

മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു.

https://www.facebook.com/NivinPauly/posts/3159072844162303 https://www.facebook.com/KSChithraOfficial/posts/1678590535621488

Read more

‘ടെലിഗ്രാം ഇനി പ്ലേ സ്റ്റോറിൽ ലഭ്യമല്ല’; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

‘ടെലിഗ്രാം ഇനി പ്ലേ സ്റ്റോറിൽ ലഭ്യമല്ല’; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ടെലിഗ്രാം ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു. പുതിയതായി ഡൗൺലോഡ് ചെയ്