ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ബോംബ് ഭീഷണി

Share

ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ട്രെയിന്‍ ചെന്നൈ താംബരം സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ഫോണില്‍ ഭീഷണി സന്ദേശം വന്നത്.

തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തിക്കുകയായിരുന്നു.

Read more

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല; മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല; മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

റൊസാരിയോ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂ