"പ്രാണന്‍റെ സൂക്ഷിപ്പുകാർ" പ്രകാശനം ചെയ്തു

"പ്രാണന്‍റെ സൂക്ഷിപ്പുകാർ" പ്രകാശനം ചെയ്തു
Briji

ബ്രിജി എഴുതിയ "പ്രാണന്‍റെ സൂക്ഷിപ്പുകാർ "എന്ന കഥാസമാഹാരം ഷാർജ്ജ യിൽ നടന്ന  ഇന്റർ നാഷണൽ ബുക്ക്‌ ഫെയറിൽ ഒക്റ്റോബർ 31നു സുപ്രസിദ്ധ എഴുത്തുകാരിയും ഈ വർഷ ത്തെ സ്ത്രീരത്നം കമല സുരയ്യ  അവാർഡ്‌ ജേതാവുമായ ശ്രീമതി കെ.പി.സുധീര  പ്രസിദ്ധ എഴുത്തുകാരനായ ശ്രീ സുറാബിനു നൽകി പ്രകാശനം ചെയ്തു.

കേരള ഗവ.ബാലസാഹിത്യ വിഭാഗം പ്രദിദ്ധീകരിച്ച 'പോർബന്ദറിൽ നി ന്നൊരു ബാലൻ "എന്ന പുസ്തകം ഒക്റ്റോബർ 2 നു രക്തസാക്ഷി ദിനാചരണ ത്തോടനുബന്ധിച്ചു പയ്യന്നൂരിൽ ,സാംസ്കാരിക മന്ത്രി എ.കെ ബാലൻ പ്രകാശനം ചെയ്യുകയുണ്ടായി.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ