ബംഗാൾ മുൻ മുഖ്യമന്ത്രിയുടെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു

ബംഗാൾ മുൻ മുഖ്യമന്ത്രിയുടെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു
Buddhadeb-Bhattacharya-daughter-sex-change

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ സുചേതന ഭട്ടാചാര്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. താൻ പുരുഷ ലിംഗത്തിലേക്ക് മാറുമെന്നും പേര് സുചേതൻ എന്നാക്കുമെന്നും സുചേതന പറഞ്ഞു. അടുത്തിടെ എൽജിബിടിക്യു വർക്ക്ഷോപ്പിൽ പങ്കെടുത്ത സുചേതന, താൻ പുരുഷനാണെന്നും ശാരീരികമായി അങ്ങനെയാവാനാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നു.

“ഞാൻ പ്രായപൂർത്തിയായ ഒരാളാണ്. എനിക്കിപ്പോൾ 41 വയസായി. എൻ്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എനിക്കിപ്പോ സ്വയം എടുക്കാം. അതുപോലെയാണ് ഞാൻ ഇക്കാര്യത്തിലും തീരുമാനമെടുക്കുക. മാനസികമായി സ്വയം പുരുഷനെന്ന് കരുതപ്പെടുന്നവർ പുരുഷന്മാർ തന്നെയാണ്. ഞാൻ അങ്ങനെ തന്നെയാണ്. ഇപ്പോൾ ശാരീരികമായും എനിക്ക് അങ്ങനെയാവണം. ഞാൻ തീരുമാനമെടുത്തു. പോരാടും. എനിക്ക് ആ ധൈര്യമുണ്ട്.”- ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സുചേതന പറഞ്ഞു.

Read more

വിഖ്യാത തെലുങ്ക് നടനും നിർമാതാവുമായ ജി.വി. നാരായണ റാവു അന്തരിച്ചു

വിഖ്യാത തെലുങ്ക് നടനും നിർമാതാവുമായ ജി.വി. നാരായണ റാവു അന്തരിച്ചു

വിഖ്യാത തെലുങ്ക് നടനും നിർമാതാവുമായ ജി.വി. നാരായണ റാവു (73) അന്തരിച്ചു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു അന്

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു