പ‍ഞ്ചാബിൽ കോണ്‍ഗ്രസ് റാലിയില്‍ വെടിവെപ്പ്, ഒരാൾക്ക് പരിക്കേറ്റു

Share

ഡല്‍ഹി:  പ‍ഞ്ചാബിൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. ഒരാൾക്ക് പരിക്കേറ്റു. അമൃത്സറിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോൺഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്‍ലയുടെ റാലിക്കിടെയാണ് സംഭവം. വെടിവെപ്പ് നടത്തിയവർ രക്ഷപ്പെട്ടു.

പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നിൽ ആംആദ്മി പ്രവ‍ര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read more

കള്ളനെപ്പേടിച്ച് ഭാര്യ സ്വർണം ഷൂസിൽ ഒളിപ്പിച്ചു, ഭർത്താവ് ഷൂസ് എടുത്ത് ഹരിതകർമസേനയ്ക്ക് കൊടുത്തു

കള്ളനെപ്പേടിച്ച് ഭാര്യ സ്വർണം ഷൂസിൽ ഒളിപ്പിച്ചു, ഭർത്താവ് ഷൂസ് എടുത്ത് ഹരിതകർമസേനയ്ക്ക് കൊടുത്തു

പട്ടാമ്പി: ഭാര്യ അതീവ രഹസ്യമായി സ്വർണം സൂക്ഷിച്ചു വച്ചിരുന്ന പഴയ ഷൂസ് ഭർത്താവ് ഹരിത കർമസേനയ്ക്ക് കൈമാറി. ഒടുവിൽ കാര്യമറിഞ്ഞതോടെ മാലി

മണ്ഡല മകരവിളക്ക് : ശബരിമല നട തിങ്കളാഴ്ച തുറക്കും

മണ്ഡല മകരവിളക്ക് : ശബരിമല നട തിങ്കളാഴ്ച തുറക്കും

മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്‍റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.